Breaking News

കൂട്ടുകാർക്ക് ഒപ്പം അരയി പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.

കൂട്ടുകാർക്ക് ഒപ്പം അരയി പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. കാർത്തിക ആലക്കാൽ വട്ടത്തോട്ടെ ബി.കെ.മുഹമ്മദ് സിനാനാണ് (16) മരിച്ചത്. ഓട്ടോഡ്രൈവർ മുഹമ്മദ് കുഞ്ഞിയുടെയും സംസിയയുടെയും മകനാണ്. ഇന്ന് ഉച്ചയോടെ കൂട്ടുകാർക്കൊപ്പം അരയി മാളിയക്കാൽ പുഴയിൽ കുളിക്കാനിറങ്ങിയ സിനാൻ ചുഴിയിൽ പെടുകയായിരുന്നു. സിനാന് 3 സഹോദരിമാരുണ്ട്.

No comments