Breaking News

അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി (87) അന്തരിച്ചു.
ഭർത്താവ്: പരേതനായ പുതിയില്ലത്ത് കണ്ണൻ. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, രഘു, അംബുജാക്ഷൻ, ഗിരിജ, പത്മാക്ഷൻ, പീതാംബരൻ, രതി. മരുമക്കൾ: സതി (കൊട്ര), രമണി (വലിയപറമ്പ), പ്രീത (തലിച്ചാലം), പ്രഭാകരൻ (രാവണേശ്വരം), ഷൈജ (തടിയൻകൊവ്വൽ), ശോഭ ( തുരുത്തി), പരേതനായ നാരായണൻ (ചാത്തമത്ത്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കാടങ്കോട്), യശോദ (കയ്യൂർ), ലക്ഷ്മണൻ നരിമാളം  (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണം), കാർത്യായനി (കാടങ്കോട്), സുശീല (ഇളമ്പച്ചി), കമലാക്ഷി (കടാംകുന്ന്), പരേതരായ ഗോവിന്ദൻ (റിട്ട. എഞ്ചിനീയർ, പിഡബ്യുഡി ബിൽഡിങ്സ്), നാരായണൻ.

No comments