Breaking News

എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി എസ്കെഎസ്എസ്എഫ് ക്യാമ്പ് നടത്തി.

കാസറഗോഡ് ജില്ലയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി എസ്കെഎസ്എസ്എഫ് ക്യാമ്പ് നടത്തി.
പടന്നയിൽ നടന്ന ക്യാമ്പ് 
 മുംബൈ മുസ്‌ലിം ജമാഅത്ത് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.കെ.സി.മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു.എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈർ ഖാസിമി പടന്ന അധ്യക്ഷനായി. ഇർഷാദ് ഹുദവി ബെദിര സംസാരിച്ചു. ഡോ.ബാസിം ഖസ്സാലി, ഫാറൂഖ് ദാരിമി കൊല്ലം പാടി, സത്താർ മൗലവി കാക്കടവ്,
 സഈദ് അസ്അദി പുഞ്ചാവി, 
 സിദ്ധീഖ് ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, പി.എച്ച് അസ്ഹരി, യാസർ ഹുസൈൻ ജമല്ലുല്ലൈലി തങ്ങൾ എന്നിവർ പങ്കെടുത്തു.

No comments