അന്തരിച്ചു
നീലേശ്വരം തീർത്ഥങ്കരയിലെ കാര്യത്ത് കല്യാണി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂത്തൽ അമ്പാടി. മക്കൾ: സന്തോഷ്, സതീശൻ (ഇരുവരും കേന്ദ്ര സർവകലാശാല ജീവനക്കാർ), സന്ധ്യ, സനിത. മരുമക്കൾ: പ്രവീണ (കാസർകോട്),വിദ്യ (മുള്ളേരിയ), രാജു മുട്ടത്ത് ( തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൊയോങ്കര), പ്രസാദ് (കൊളവയൽ). സഹോദരങ്ങൾ: മാധവി, ഉണ്ടച്ചി, നാരായണി, രാജൻ (ദുബൈ). കൊട്രച്ചാലിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. സഞ്ചയനം തിങ്കളാഴ്ച.
No comments