ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സിലേക്ക് എസ്എസ്എൽസി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
2004-2006 ബാച്ചിലേക്കാണ് അഡ്മിഷൻ തുടങ്ങിയത്. 24 സീറ്റുകൾ മാത്രമുള്ള കോഴ്സിൽ സ്കോളർഷിപ്പോടെയാണ് പഠനം. വിശാലമായ ഫാഷൻ ലാബും തവണകളായി ഫീസ് അടക്കാനുള്ള സൗകര്യവും പ്രത്യേകതയാണ്. പ്രവേശനം നേടാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം: https://surveyheart.com/form/634922df62f2cc5e6f33b3e4 കൂടുതൽ വിവരങ്ങൾക്ക് കാസറഗോഡ് ജില്ലയിൽ ബേക്കൽ പാലക്കുന്നിലെ വിങ്സ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോൺ: 0467-2237035, 99477772255.
No comments