എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ എ പ്ലസ് വിജയികളെ അനുമോദിക്കാൻ യൂത്ത് കോൺഗ്രസ് നിലേശ്വരം മണ്ഡലം കമ്മിറ്റി യൂത്ത് ടാലന്റ് ഫെസ്റ്റ് നടത്തും.
നീലേശ്വരം മണ്ഡലം പരിധിയിലെ വിജയികളാണ് അപേക്ഷിക്കേണ്ടത്. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും സഹിതം മെയ് 28 ന് മുൻപ് 9809766495, 9746103817 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അറിയിച്ചു.
യൂത്ത് കോൺഗ്രസ് നിലേശ്വരം മണ്ഡലം കമ്മിറ്റി യൂത്ത് ടാലന്റ് ഫെസ്റ്റ് നടത്തും.
Reviewed by test
on
May 21, 2024
Rating: 5
No comments