Breaking News

അന്തരിച്ചു

നീലേശ്വരം പള്ളിക്കര കറുത്തഗേറ്റ് റോഡിലെ ഗുരുക്കൾ ഫ്ലോർമിൽ ഉടമ കറുത്തഗേറ്റിന് സമീപം ശ്രുതിലയത്തിലെ പി.എം.സുധാകരൻ (60) അന്തരിച്ചു.
ഭാര്യ: കെ.എം. ശ്രീജ. മക്കൾ: അനഘ, അഖില ( .പ്ലസ്ടു വിദ്യാർത്ഥിനി). സഹോദരങ്ങൾ: പി.എം.ശ്രീധരൻ (യുഎഇ), ഗംഗാധരൻ (അടുക്കത്തുപറമ്പ്), പി.എം.മനോഹരൻ (ചതുരക്കിണർ), പി.എം. സുശീല (വൈനിങ്ങാൽ), പി.എം. നിർമല (അനന്തംപള്ള), പരേതരായ പി.എം.ശങ്കരൻ, പി.എം.പ്രഭാകരൻ.

No comments