Breaking News

സുനിൽകുമാർ കൊട്ടറ സംസ്ഥാന വൈസ് പ്രസിഡന്റ്

നീലേശ്വരം സ്വദേശി സുനിൽകുമാർ കൊട്ടറയെ ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ആലപ്പുഴയിൽ നടന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് ഇദ്ദേഹത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. വർഷങ്ങളായി ആധാരമെഴുത്ത് സംഘടനാ പ്രവർത്തന രംഗത്തുണ്ട്. യൂണിറ്റ്, മേഖല, ജില്ല, സംസ്ഥാന തലങ്ങളിൽ വിവിധ ചുമതലകൾ വഹിച്ച സംഘാടകനാണ്.

No comments