നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ മുങ്ങത്ത് കുഞ്ഞിരാമൻ (87) അന്തരിച്ചു.
ഭാര്യ: എം.കെ.നാരായണി. മക്കൾ: എ.കെ.രാമകൃഷ്ണൻ, എ.കെ.ദിനേശൻ, എ.കെ. സഹജൻ, എ.കെ. വിനീത. മരുമക്കൾ: വിനോദ് കുമാർ (തോട്ടുംപുറം), സുനിത (കൊളവയൽ), സീമ (പതിക്കാൽ), ടി.പി. തുഷാര (വടക്കേ പുലിയന്നൂർ). സഹോദരങ്ങൾ: അമ്പൂഞ്ഞി, മാധവി, ലക്ഷ്മി.
No comments