Breaking News

യുഎസ്എസ്, എൽഎസ് എസ് നേടി

നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ വിദ്യാർത്ഥി ശ്രാവൺ മുരളി യുഎസ്എസ് നേടി. ഇതേ വിദ്യാലയത്തിലെ വിദ്യാർത്ഥിനി അനാമിത്ര സുരേഷിന് എൽഎസ്എസും ലഭിച്ചു

No comments