മെയ് 8 ന് ബുധനാഴ്ച പ്രതിഷ്ഠാദിനം ആഘോഷിക്കും..
നീലേശ്വരം പേരോൽ മഹേശ്വരി ക്ഷേത്രത്തിൽ മെയ് 8 ന് ബുധനാഴ്ച പ്രതിഷ്ഠാദിനം ആഘോഷിക്കും.
ചടങ്ങുകൾക്കും വിശേഷാൽ പൂജകൾക്കും ക്ഷേത്രം തന്ത്രി എടമന ഈശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും. രാവിലെ 7 മണി മുതൽ ഗണപതി ഹോമം, കലശാഭിഷേകം, തുടർന്ന് ഉച്ചപ്പൂജ.
No comments