കരിന്തളം കൊല്ലമ്പാറയിലെ പാലാട്ട് ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കൊട്ടൻ. മക്കൾ: പി.നളന്ദ (സിപിഎം കൊല്ലമ്പാറ ബ്രാഞ്ച് അംഗം, കൊല്ലമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം മുൻ ജീവനക്കാരി). മരുമകൻ: പി.രാജീവൻ (പെയിന്റർ , പുതുക്കൈ). സഹോദരങ്ങൾ: കെ.വി. രാഘവൻ, പി.ശാരദ (പട്ടേന).
No comments