അന്തരിച്ചു
നീലേശ്വരം പാലായിയിലെ ഒ.പി.നാരായണി (87) അന്തരിച്ചു. ഭർത്താവ്: കയ്യൂർ സമര സേനാനി പരേതനായ ഒറ്റപ്പുരയ്ക്കാൽ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രമതി, ശ്രീധരൻ, രാമചന്ദ്രൻ, അശോകൻ, ദിവാകരൻ, ഒ.പി.മധു (മധുരിമ സ്‌റ്റുഡിയോ, നീലേശ്വരം ബസ് സ്റ്റാന്റ്), മരുമക്കൾ: തങ്കമണി കാര്യങ്കോട് (റിട്ട. അധ്യാപിക, കക്കാട്ട് സ്കൂൾ), ഷീജ അച്ചാംതുരുത്തി, സുമതി ചെമ്മട്ടംവയൽ, അംബിക ഉദുമ, എ.ഐശ്വര്യ ആവിക്കര ( അധ്യാപിക, യൂണിവേഴ്സൽ കോളേജ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കോരൻ, ഗോവിന്ദൻ, അമ്പാടി.
No comments