ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു
യോഗി സർവീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റിന് കീഴിൽ യോഗി ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ വന്നു.
സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.ശശിധരൻ കുഞ്ഞിപ്പെണ്ണിൽ നിന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സി. ഹരീഷ് അധ്യക്ഷത വഹിച്ചു. കെ.എം.സന്തോഷ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുഞ്ഞിക്കൃഷ്ണൻ, വി.എം. ചന്ദ്രൻ, വിനീത ദിനേശൻ എന്നിവർ പ്രസംഗിച്ചു. വി.എം.ഗിരീശൻ സ്വാഗതവും വി.എം. നിഷ നന്ദിയും പറഞ്ഞു.
No comments