Breaking News

പുതിയ പാലത്തിന്റെ സ്പാൻ തകർന്നു വീണു

ദേശീയപാത വികസന പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പുല്ലൂരിൽ നിർമിച്ചു വരുന്ന പുതിയ പാലത്തിന്റെ സ്പാൻ തകർന്നു.
പുല്ലൂരിനും മൂലക്കണ്ടത്തിനുമിടയിൽ വിഷ്ണുമംഗലം കയറ്റം കുറക്കുന്നതിനായി തോടിന്നു കുറുകെ നിർമിച്ച വരുന്ന പാലത്തിന്റെ കൂറ്റൻ സ്പാൻ ആണ് തകർന്നു വീണ്ടത്. 4 എണ്ണത്തിൽ ഒന്നാണിത്. തത്സമയം സമീപത്ത് ആളില്ലാതിരുന്നതിനാൽ ആളപായമൊഴിവായി.

No comments