Breaking News

അന്തരിച്ചു

കൊല്ലംപാറ കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.
പരേതരായ പൂവാലംകൈ അമ്പാടിയുടെയും പൊക്കി അമ്മയുടെയും മകളാണ്. കിളിയളം സെന്റ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്നു. ഭർത്താവ്: പരേതനായ കെ.കെ.രാഘവൻ. മക്കൾ: പി. ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ, രമണി, മോഹിനി, വാസന്തി (സ്റ്റാഫ് നഴ്സ്, സഞ്ജീവനി ഹോസ്പിറ്റൽ, മാവുങ്കാൽ), സുധാകരൻ, പരേതനായ പുഷ്കരൻ. മരുമക്കൾ: നാരായണൻ, സീമ, ഇന്ദിര, ഗീത, മോഹനൻ, ഗണേശൻ, സുമതി, കൃഷ്ണൻ, പരേതയായ കെ.പി. കല്യാണി. സഹോദരങ്ങൾ: പരേതരായ കുട്ടോർമൻ, ചന്ദ്രശേഖരൻ, ചിറ്റേയി, ചിരുതക്കുഞ്ഞി, മാധവി, ജാനു.

No comments