നീലേശ്വരം നഗരസഭ ടൗൺ വാർഡ് സാനിറ്റേഷൻ കമ്മിറ്റി യോഗം വാർഡ് കൗൺസിലർ ഇ. ഷജീറിന്റെ അധ്യക്ഷതയിൽ ചേർന്നു.
കൗൺസിലർമാരായ പി.വത്സല, ടി.വി. ഷീബ, നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.രമേശൻ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ബീന, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജസ്ന, ആശാവർക്കർ ഇ.പ്രഭാവതി, സുകുമാർ ബേക്കൽ, നന്ദിനി, അനിതാ ബാബു എന്നിവർ പ്രസംഗിച്ചു.
No comments