Breaking News

ചെമ്പ്രകാനത്തെ സജിത് കുറുന്തിൽ കുഴഞ്ഞു വീണു മരിച്ചു.

ചെമ്പ്രകാനത്തെ സജിത് കുറുന്തിൽ കുഴഞ്ഞു വീണു മരിച്ചു.
ചെന്നൈ ആംസ്റ്റ ടെക്നോളജിയിൽ ഐടി സ്റ്റാഫ് ആയിരുന്നു. വി.എ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും കുറുന്തിൽ രാഗിണിയുടെയും മകനാണ്. ഭാര്യ: പി.യു. അമൃത (പടിഞ്ഞാറ്റംകൊഴുവൽ). മകൻ: തന്മയ്. സഹോദരങ്ങൾ: സന്ധ്യ, ധന്യ.

No comments