ഡിവൈഎഫ്ഐ ചായ്യോം കണിയാട യൂണിറ്റ് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.
ഡിവൈഎഫ്ഐ ചായ്യോം കണിയാട യൂണിറ്റ് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.
എസ്എസ്എൽസി ഉന്നത വിജയി ആദിത്ത്, കിനാനൂർ കരിന്തളം പഞ്ചായത്ത് വനിതോത്സവം കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻ സുധിന എന്നിവരെ അനുമോദിച്ചു. എൽകെജി, യുകെജി, ഒന്നാം ക്ലാസ് കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് പി.സുജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.അരുൺ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞിരാമൻ, ഷിബിൻ കണിയാട, പി.വി.നാരായണി എന്നിവർ പ്രസംഗിച്ചു. പി.രാജേഷ് സ്വാഗതം പറഞ്ഞു.
No comments