എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പ്രിയങ്ക.പി.കുമാറിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്.
രാജാസ് സ്കൂൾ അധ്യാപകൻ പള്ളിക്കര പ്രയാഗയിലെ പി.പ്രദീപ്കുമാറിന്റെയും പ്രീജയുടെയും മകളാണ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണ് പ്രിയങ്ക എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. പേപ്പർ ക്രാഫ്റ്റ്, പച്ചക്കറി കൃഷി എന്നിവയിലും തൽപരയാണ്.
നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പ്രിയങ്ക.പി.കുമാറിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്.
Reviewed by test
on
May 26, 2024
Rating: 5
No comments