വിരമിച്ചു
കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സീനിയർ ക്ലർക്ക് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല കൗസ്തുഭത്തിൽ എം.ചന്ദ്രശേഖരൻ സർവീസിൽ നിന്ന് വിരമിച്ചു.
1999 ഡിസംബർ 1 ന് വിദ്യാഭ്യാസ വകുപ്പിലാണ് സർവീസിൽ പ്രവേശിച്ചത്. 2005 ൽ ക്ലറിക്കൽ തസ്തികയിൽ കൃഷി വകുപ്പിൽ എത്തി. പുനർവിന്യാസത്തിന്റെ ഭാഗമായി അന്നത്തെ നീലേശ്വരം പഞ്ചായത്തിൽ എത്തി. 12 വർഷത്തെ സേവനത്തിന് ശേഷം നീലേശ്വരം നഗരസഭയിൽ നിന്ന് മാതൃവകുപ്പായ കൃഷി വകുപ്പിലേക്ക് മടങ്ങി. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ താലൂക്ക് ചുമതല വഹിച്ചിരുന്നു. നിലവിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ കാസറഗോഡ് ജില്ലാ സംഘടനാ സെക്രട്ടറി ആണ്.
No comments