കണ്ണൂർ സർവകലാശാല എം.എ. അറബിക് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ ഉന്നത വിജയം നേടിയ ആമിന കോട്ടായിക്ക് നീലേശ്വരം നഗരസഭയിലെ മുൻ തീരദേശ കൗൺസിലർമാരുടെ അനുമോദനം.വി.കെ. റഷീദ, ടി.പി. ബീന, എൻ.പി.ഐഷാബി, കെ.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി സ്നേഹോപഹാരം സമ്മാനിച്ചത്. എം.കെ.അബ്ദുൽ റഹ്മാന്റെയും അഫ്സത്ത് കോട്ടായിയുടെയും മകളാണ് ആമിന.
No comments