പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്സ് ടെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീനാരായണ എയ്ഡഡ് യുപി സ്കൂൾ എന്നിവയുടെ മാനേജർ ആയി കെ.വി. പ്രകാശൻ ചുമതലയേറ്റു.
എഐസിസി മുൻ അംഗവും കോൺഗ്രസ് നേതാവും ആയിരുന്ന പരേതരായ കെ.വി.കുഞ്ഞമ്പുവിന്റെയും എം.വി. സത്യഭാമയുടെയും മകനാണ്. സിൻഡിക്കേറ്റ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
No comments