പ്ലസ്ടു സയൻസ് പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി എം.പി. ലിയോന 99.16% മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. നീലേശ്വരം രാമരത്തെ രേഷ്മ ജാസ്മിന്റെയും മുഹമ്മദ് കുട്ടിയുടെയും മകളാണ്.
എം.പി. ലിയോന 99.16% മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
Reviewed by test
on
May 14, 2024
Rating: 5
No comments