സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: നീലേശ്വരം സ്വദേശിനി ഫിദാഷ ഷാനിദിന് 96.4% മാർക്ക്.കുവൈത്തിലെ ഫഹാഹീൽ അൽ വഥാനി സ്കൂളിലാണ് പഠിച്ചത്. നീലേശ്വരം രാമരത്തെ ഷാനിദ് മുഹമ്മദിന്റെയും ഷബാനയുടെയും മകളാണ്.
No comments