Breaking News

കെ.പ്രേംസദൻ കോഴിക്കോട് സിറ്റി സൈബർ സെൽ അസിസ്റ്റന്റ് കമ്മീഷണർ

നീലേശ്വരത്ത് സിഐ ആയും എസ്ഐ ആയും സേവനമനുഷ്ഠിച്ച കെ.പ്രേംസദന് കോഴിക്കോട് സിറ്റി സൈബർ സെൽ അസിസ്റ്റന്റ് കമ്മീഷണർ ആയി നിയമനം.
നിലവിൽ പാനൂർ സിഐ ആയി പ്രവർത്തിച്ചു വരികയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയാണ്. വെള്ളരിക്കുണ്ടിലും സിഐ ആയിരുന്നു.

No comments