പ്രഭാത സവാരിക്കിടെ റിട്ട.കോടതി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു.
പ്രഭാത സവാരിക്കിടെ റിട്ട.കോടതി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു.
കൊയോങ്കര പയ്യക്കാൽ ഭാഗതി ക്ഷേത്രം പൂരക്കളി പണിക്കറും ദീർഘകാലം എടാട്ടുമ്മൽ സുഭാഷ് ക്ലബിന്റെ ഭാരവാഹിമായിരുന്ന തുളുവൻ ദാമോധര പണിക്കർ (62) ആണ് മരണപ്പെട്ടത്.രാവിലെ നടക്കാൻ ഇറങ്ങിയ പണിക്കറെ കുഴഞ്ഞു വീണതിനെ തുടർന്ന് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: സുശീല (കുഞ്ഞിമംഗലം).
മക്കൾ:അശ്വതി (അധ്യാപിക,സെൻ്റ് പോൾസ് സ്കൂൾ തൃക്കരിപ്പൂർ),
ആതിര ,രേവതി
മരുമക്കൾ:അഡ്വ.അമിത് (നീലേശ്വരം),ഷാജു (നീലേശ്വരം ),
ധനേഷ് (കുവൈത്ത്)
സഹോദരങ്ങൾ:ശാരദ,
No comments