നീലേശ്വരം പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കെ.ബീന (58) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക്. പരേതരായ കെ.കണ്ണന്റെയും കെ.സി.ജാനകിയുടെയും മകളാണ്. ഭർത്താവ്: പരേതനായ സതീശൻ കണ്ണൂർ. മകൾ: ശിവകീർത്തന (വിദ്യാർത്ഥിനി). സഹോദരങ്ങൾ: കെ.രാജ്മോഹനൻ മാസ്റ്റർ, പുഷ്പത (അധ്യാപിക), യമുന (സിവിൽ സപ്ലെസ്).
No comments