Breaking News

അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിലെ സി.മാധവൻ (80) അന്തരിച്ചു. ഭാര്യ: സുജയ. മക്കൾ: ശ്രീജിത്ത് (ദുബായ്), സീമ, ശ്രീജ. മരുമക്കൾ: വിശ്വകീർത്തി (ബേക്കൽ), ശരത്കുമാർ (കൊട്രച്ചാൽ), ചിപ്പി (കീഴൂർ). സഹോദരങ്ങൾ: പരേതരായ സി.ബാലകൃഷ്ണൻ, മാധവി, കാർത്യായനി, നാരായണി.

No comments