കെ. സിബിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
ഹയർസെക്കന്ററി പരീക്ഷയിൽ ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി കെ.സിബിൻ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
സയൻസ് ഗ്രൂപ്പിൽ 96% മാർക്കോടെയാണ് സിബിന്റെ വിജയം. നീലേശ്വരം പൂവാലംകൈയിലെ കെ.ബിജുവിന്റെയും കെ.വി. സന്ധ്യയുടെയും മകനാണ്.
No comments