വിഎച്ച്എസ്ഇ പരീക്ഷയിൽ കാസറഗോഡ് ജില്ലയിൽ 61.31% വിജയം.സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനം കാസറഗോഡ് ജില്ലയ്ക്കാണ്. 1225 വിദ്യാർത്ഥികളാണ് ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷയെഴുതിയത്.
No comments