ഹയർസെക്കന്ററി പരീക്ഷയിൽ കാസറഗോഡ് ജില്ലയിലെ വിജയശതമാനം 73.27%.
ഹയർസെക്കന്ററി പരീക്ഷയിൽ കാസറഗോഡ് ജില്ലയിലെ വിജയശതമാനം 73.27%.
ജില്ലയിൽ 105 പരീക്ഷാ കേന്ദ്രങ്ങളിലായി 15,674 പേർ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. 15, 523 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 11,374 പേർ ഉപരിപഠനത്തിന് ത്തിന് യോഗ്യത നേടി. 1192 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. സംസ്ഥാനതല വിജയ ശതമാനം 78.69 ആണ്. ജില്ലയിൽ ഹയർ സെക്കന്ററി ഓപ്പൺ സ്കൂളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 1992 പേരിൽ 1912 പേർ പരീക്ഷയെഴുതി. 737 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി- 38% വിജയം. 4 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
No comments