പോലീസ് കാവലിൽ ചികിത്സയിലായിരുന്ന പ്രതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു.
ഉപ്പള ബന്തിയോട് മള്ളങ്കൈ കുറുമയിലെ മുഹമ്മദ് നൗഫൽ ( 26 ) ആണ് മംഗളൂരുവിലെ ഗവ. വെൻലോക് ആശുപത്രിയിൽ മരിച്ചത്. കേസിൽപ്പെട്ട് തടവിൽ കഴിഞ്ഞു വന്ന നൗഫലിനെ രോഗബാധയെ തുടർന്ന് ഏപ്രിൽ 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
No comments