പുതുക്കൈ ചെരക്കര വീട്ടിലെ സി.കാർത്യായനി (78) അന്തരിച്ചു. മക്കൾ: ബേബിക്കുട്ടി, ബാബു (സിഐ ഓഫ് പോലീസ്, വിദ്യാനഗർ). മരുമക്കൾ: പി.വി.രേഖ (കക്കാട്ട്), പരേതനായ സുരേഷ് പനങ്ങാട്.
No comments