നീലേശ്വരം വൈനിങ്ങാലിൽ നിന്ന് തടവളം വഴി പുതുക്കൈയിലേക്കുള്ള യാത്ര ദുരിതപൂർണം.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബ ങ്ങളുടെ ആശ്രയമാണ് ഈ റോഡ്. കാഞ്ഞങ്ങാട് നഗരസഭയിലെ വാർഡ് 24 പുതുക്കൈയിൽ പെട്ട റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പല തവണ വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
No comments