Breaking News

നീലേശ്വരം പേരോൽ കിള റോഡിൽ രാത്രിയുടെ മറവിൽ മാലിന്യമെറിയുന്നത് പതിവായി.

നീലേശ്വരം പേരോൽ കിള റോഡിൽ രാത്രിയുടെ മറവിൽ മാലിന്യമെറിയുന്നത് പതിവായി.
റോഡരികിലെ വീടുകളിൽ താമസിക്കുന്നവർ ഇതോടെ ഏറെ ദുരിതത്തിലായി. മാലിന്യം കാക്കകൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുകയാണ്. റോഡിലെ മാലിന്യ നിക്ഷേപത്തിനെതിരെ ബന്ധപ്പെട്ടവർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പേരോൽ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

No comments