മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, സി.കെ. രോഹിത്, പി ശരത്, ബൂത്ത് പ്രസിഡന്റ് എം.വി. പ്രദീപ്, എം.വി. ചന്ദ്രൻ, എം.സനീഷ്, എം.രാജേഷ്, പി.വി. അനിൽ, നിഖിൽ ദാസ്, ആർ. അനഘ, ഗോപിക. എസ്.മേലത്ത്, കെ. ആദർശ്, പി.പി.രാഗേഷ്, എൻ.വി.ബിജേഷ്, എം.വൈഷ്ണവ്, എം.ദീക്ഷിത് എന്നിവർ പ്രസംഗിച്ചു.
No comments