Breaking News

വായനാ വെളിച്ചം ആറാംഘട്ട സംഗമം ഇന്ന് നടക്കും.

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിന്റെ വായനാ വെളിച്ചം ആറാംഘട്ട സംഗമം ഇന്ന് നടക്കും.
വൈകുന്നേരം 4 മണിക്ക് വായനശാല ഹാളിലാണ് സംഗമം. ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി.വി. സജീവൻ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ ട്രെയ്നറും വെൽനസ് കോച്ചും യോഗ മാസ്റ്ററും ആയ ജയൻ നീലേശ്വരം കുട്ടികളുമായി സംവദിക്കും. കലാ കായിക വിരുന്നും ഉണ്ടാകും.

No comments