അന്തരിച്ചു
ബിഎസ്എൻഎലിലെ റിട്ട. ഓഫീസ് സൂപ്രണ്ട് പയ്യന്നൂർ രാമന്തളി മഹാത്മ സ്മാരക കൾച്ചറൽ സെന്ററിനു സമീപത്തെ പി.വി. സഹദേവൻ (62) അന്തരിച്ചു. കാഞ്ഞങ്ങാട്, ഭീമനടി, കാസറഗോഡ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കോടിയത്ത് വടക്കേവീട്ടിൽ ലത. മക്കൾ: അരുൺദേവ്, രേണുക (യുഎസ്എ). മരുമകൻ: ജോഗേഷ് (യുഎസ്എ). സഹോദരങ്ങൾ: ശ്രീധരൻ, നളിനി, പരേതനായ മാധവൻ.
No comments