കലശ മഹോത്സവത്തിനു മുന്നോടിയായി നീലേശ്വരം നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന.
ജൂൺ 1 മുതൽ 3 വരെ നീലേശ്വരം മന്നൻപുറത്തുകാവിൽ നടക്കാനിരിക്കുന്ന കലശ മഹോത്സവത്തിനു മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ചിറപ്പുറത്തെ ഡിലൈറ്റ് റസ്റ്റോറന്റ്, കോൺവെന്റ് ജങ്ഷനിലെ ഉണ്ണിമണി ഹോട്ടൽ, ഹോട്ടൽ മഹാമായ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. ബീന, ബിജു ആണൂർ, കെജൂൺ 1 മുതൽ 3 വരെ നീലേശ്വരം മന്നൻപുറത്തുകാവിൽ നടക്കാനിരിക്കുന്ന കലശ മഹോത്സവത്തിനു മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ചിറപ്പുറത്തെ ഡിലൈറ്റ് റസ്റ്റോറന്റ്, കോൺവെന്റ് ജങ്ഷനിലെ ഉണ്ണിമണി ഹോട്ടൽ, ഹോട്ടൽ മഹാമായ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. ബീന, ബിജു ആണൂർ, കെ.പി. രചന എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു..പി. രചന എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
No comments