അധ്യാപക ഒഴിവ്
നീലേശ്വരം കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
വൊക്കേഷണൽ ടീച്ചർ (കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്) വൊക്കേഷണൽ ടീച്ചർ ( റീറ്റെയിൽ സെയിൽസ് അസോസിയേറ്റ്സ്) വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട് അസിസ്റ്റൻ്റ്) നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്സ് ) നോൺ വൊക്കേഷണൽ ടീച്ചർ (ഇക്കണോമിക്സ്) നോൺ വൊക്കേഷണൽ ടീച്ചർ (ജ്യോഗ്രഫി) നോൺ വൊക്കേഷണൽ ടീച്ചർ (ഇഡി) എന്നീ അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 3 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
No comments