Breaking News

അന്തരിച്ചു

നീലേശ്വരം പുറത്തേക്കൈയിലെ കുരിക്ക വളപ്പിൽ ചിരുതക്കുഞ്ഞി (89) അന്തരിച്ചു. പരേതനായ അമ്പാടിയുടെയും കാരിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞാത, ജാനകി, കുഞ്ഞി മാണിക്യം, കുഞ്ഞിരാമൻ, പരേതയായ ചെമ്മരത്തി.

No comments