Breaking News

ജില്ലാ ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ റിസ റോസിന് സ്വർണം

കാസറഗോഡ് എച്ച്എൽ നീന്തൽക്കുളത്തിൽ നടന്ന ജില്ലാ ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ റിസ റോസിന് സ്വർണം.
50 മീറ്റർ ഫ്രീ സ്‌റ്റെലിൽ ആണ് സ്വർണം നേടിയത്. ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പത്താംതരം പൂർത്തിയാക്കിയ റിസ അന്തർദേശീയ നീന്തൽ താരവും ഹൊസ്ദുർഗ് എസ്ഐയും ആയ നീലേശ്വരത്തെ എം.ടി.പി. സെയ്ഫുദ്ദീന്റെ മകളാണ്.

No comments