ചെറുവത്തൂർ ശ്രീ കമ്പിക്കാത്ത് മാടം പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും.രാവിലെ 8 മണിക്ക് കലശപൂജ, 9 മണിക്ക് ശുദ്ധി പ്രായശ്ചിത്തം. തുടർന്ന് കലശാഭിഷേകം , മഹാനിവേദ്യം, ഉച്ചപൂജ, ദീപസ്ഥാനം എന്നീ ചടങ്ങുകളും ഉണ്ടാകും.
No comments