Breaking News

അന്തരിച്ചു

ഹൊസ്ദുർഗിലെ ആധാരമെഴുത്തുകാരൻ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ചാരാക്കുന്നുമ്മൽ പനയന്തട്ട ബാലകൃഷ്ണൻ നായർ (67) അന്തരിച്ചു. സംസ്കാരം നാളെ പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: കോട്ടത്ത് പൈനി സരസ്വതി. മക്കൾ: വിജയകൃഷ്ണൻ (കൃഷി ഓഫീസർ, തൊട്ടിൽപ്പാലം, കോഴിക്കോട്), വിനയ കൃഷ്ണൻ (വിപ്രോ, ദുബായ്). മരുമക്കൾ: എസ്. അഞ്ജലി (നൃത്താധ്യാപിക, ഡ്രീംസ് ആർട്സ് അക്കാദമി, കുന്ദമംഗലം കോഴിക്കോട്), നയന . കെ.വിനയ് (എച്ച്ആർ വിഭാഗം, സേഫ് ഗാർഡ് ഗ്ലോബൽ, ദുബായ്). സഹോദരങ്ങൾ: സി.പി.രാധാകൃഷ്ണൻ നായർ, പരേതനായ സി.പി.കൃഷ്ണക്കുട്ടൻ നായർ.

No comments