നീലേശ്വരം നീരൊഴുക്കിൽ സൂര്യ ആർട്സ് ക്ലബ്, കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നീലേശ്വരം ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും കുടിവെള്ള പരിശോധനയും നടത്തി.
എസ് രമ്യ , പി. ഫാത്തിമ എന്നിവർ ക്ലാസ് എടുത്തു. കെ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുനിൽകുമാർ സ്വാഗതവും പുഷ്പലത നന്ദിയും പറഞ്ഞു.
No comments