Breaking News

ബാറ്റ്മിന്റൺ സമ്മർകോച്ചിങ് ക്യാമ്പ് സമാപിച്ചു.

നീലേശ്വരത്തെ ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ ബാറ്റ്മിന്റൺ സമ്മർകോച്ചിങ് ക്യാമ്പ് സമാപിച്ചു.
പട്ടേനയിലെ ഇൻഡോർ കോർട്ടിലാണ് 20 ദിവസത്തെ പരിശീലനപരിപാടി നടന്നത്. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. സൊസൈറ്റി പ്രസിഡന്റ് ഡോ.വി.സുരേശൻ, സെക്രട്ടറി പി.കെ.വിജയൻ, എം.മധുസൂദനൻ, പരിശീലകൻ എം. പ്രവാസ് എന്നിവർ സംബന്ധിച്ചു.

No comments