മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ സന്ദർശനം നടത്തി.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ സന്ദർശനം നടത്തി.
ജൂൺ 4 ന് നടക്കുന്ന വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെക്കുറിച്ച് വരണാധികാരിയായ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. വോട്ടെണ്ണൽ കേന്ദ്രമായ പെരിയയിലെ കേരള കേന്ദ്ര സർവകാ ശാലയിലും സന്ദർശനം നടത്തി. വിവിധ ബ്ലോക്കുകളിലെ സ്ട്രോങ് റൂമുകളും നിരീക്ഷിച്ചു. കലക്ടർ ഒരുക്കങ്ങൾ വിശദീകരിച്ചു.
No comments