ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ കരിയർ ഗൈഡൻസ് ക്ലാസ് മെയ് 26 ന് നീലേശ്വരം വ്യാപാര ഭവനിൽ നടക്കും.
ഉപരിപഠനം എന്ത് ? എങ്ങനെ ? എന്ന വിഷയത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി രാവിലെ 9.30 മുതലാണ് ക്ലാസ്. 4 വർഷ ഡിഗ്രി അറിയേണ്ടതെല്ലാം എന്ന സെഷനും ഉണ്ടാകും. ലൈഫ് സ്കിൽ ട്രെയിനറും പ്രൊഫഷണൽ കരിയർ കോച്ചും ആയ ഫാത്തിമത്ത് ഷാന നസ്രീൻ ആണ് ഫാക്കൽറ്റി.
ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ കരിയർ ഗൈഡൻസ് ക്ലാസ് മെയ് 26 ന്
Reviewed by test
on
May 23, 2024
Rating: 5
No comments