തൃക്കരിപ്പൂർ ഇ.കെ നായനാർ മെമ്മോറിയൽ പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
കമ്പ്യൂട്ടർ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥി അഭിജിത്ത് ഗംഗാധരൻ (20) ആണ് മരിച്ചത്. ഭീമനടി മാങ്ങോട് തുണ്ടിയിൽ ഹൗസിലെ ഗംഗാധരന്റെയും സുശീലയുടെയും മകനാണ്. ചന്തേര പോലീസ് സ്ഥലത്തെത്തി.
No comments